ആകാശത്തിന്റെ
വിതാനങ്ങളിലൂടെ പറന്നു പോകുന്നു,പക്ഷികള്‍.....
കാറ്റ്
ഓടി നടന്ന്
ഓരോ ഇലകളെയും ഉണര്‍ത്തുന്നു..........
മുറ്റത്ത്
ഇളംവെയില്‍ വീണുകിടക്കുന്നു।
ഓരോ പൂവും
വിടരാന്‍ തുടങ്ങുന്നുണ്ട്।
ശാന്തവും
സൌമ്യവും
തണുത്തതുമായ പ്രഭാതം।
കര്‍മങ്ങളുടെ
അഴിയാക്കുരുക്കുകളിലെക്ക്....
ഇവിടെ തുടങ്ങുന്നു....
ഒരു ദിവസം............
1 comment:
ലളിതം...സുന്ദരം
Post a Comment