ഈ വാര്‍ത്ത വായിക്കൂ ....http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753763&articleType=Malayalam%20News&contentId=5806290&BV_ID=@@@"
കസബ്‌നു എന്‍റെ മറുപടി ഞാന്‍ തയ്യാര്‍.....
പക്ഷെ...
കസബ് നീ മനസിലാക്കണം.....
നിന്‍റെ സമൂഹത്തോട് പറയണം.......
ഭാരതീയര്‍ നിന്‍റെ സഹോദരര്‍ എന്ന്...
ലോകത്ത് മുസ്ലിം സഹോദരര്‍ ഭരണകൂടതാല്‍ ഏറ്റവും സംരക്ഷിക്കപ്പെടുന്നത് ഇന്ത്യയില്‍ ആണെന്ന്...
മത പ്രവാചകരോട് കാട്ടിയ സഹിഷ്ണുത ചാപലല്യംമോ, ഭീരുത്വമോ അല്ലെന്ന്....
എങ്കില്‍ കസബ് മാരേ കയ്യ് നീട്ടൂ ഇതാ രാഖി.....