Sunday, October 4, 2009
വിവാഹം മരണമോ..?
യാത്ര വിരസമായിതുടങ്ങിയിരുന്നു..
മോഹങ്ങളും അവയെത്തിപ്പിടിക്കാനുള്ള തന്ത്രപ്പാടുകളും, അനുദിനം വഷളാകുന്ന സാമുഹിക അവസ്ഥയും ആരുടെയോ ചര്‍ച്ചാവിഷയം ആയി മുഴങ്ങുന്നു...
വിരസമായ മനസ് കാട്കേരവേ... അയാളുടെ ഒച്ച മുഴങ്ങി ...
വിവാഹം പുരുഷനെ സംബന്ധിചിടതോളവും അവന്റെ കൂടി മരണമാണ്....!!!
ആരോ കേള്‍ക്കാനായി അയ്യാള്‍ ഉറക്കുറക്കെ പറയുന്നു ...
ആസന്നമായ ആ മരണത്തെ പ്രതി ചിന്തിച്ചു അയ്യാള്‍ക്ക് കാതോര്‍ത്തു...
സ്വതന്ത്രനായ പുരുഷന്റെ മരണമാണ് വിവാഹം....
ലഹരിയുടെ കെട്ടില്‍ അടുത്ത സീറ്റിലേക്ക് മറിഞ്ഞു സുഷുപ്തി പുല്‍കിയ അയാള്‍
സുഖമുള്ള കിനാവുകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയോ... ?
ശരിക്കും വിവാഹം ഭാര്യാ ഭര്‍ത്താക്കന്മാരുടെ മരണമാണോ...?
നെടുമാംഗല്ല്യത്തിന്റെ തിലകത്തില്‍ പുരുഷന്റെ മേല്‍വിലാസത്തില്‍ ഒതുങ്ങിപ്പോകുന്ന പെണ്ണിന്റെ നഷ്ട വ്യക്തിത്വത്തെ പ്രതി വിലപിക്കാന്‍ മഹിളാ സംഖംങള്‍ ഉണ്ട്...
ഭാര്യയെ കൂടി സ്വന്തം മേല്‍വിലാസത്തില്‍ കൂട്ടപ്പെടുമ്പോള്‍...
അവളുടെ ചിന്തകള്‍....
അവളുടെ പ്രവര്‍ത്തികള്‍ , താത്പ്പര്യങ്ങള്‍
തന്റേതുകൂടി ആവുമ്പോള്‍.....
വെള്ളം ചേര്‍ക്കപ്പെടുന്ന പുരുഷത്വത്തെപ്രതി ആരും വാചാലരാവതതെന്തേ....!!!!!

Subscribe to:
Posts (Atom)